അനുബന്ധ വാര്‍ത്തകള്‍
- ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം പുനഃസ്ഥാപിച്ചു
- Kerala Weather: പൂരം വെള്ളത്തിലാകും ! ഇന്നും നാളെയും തൃശൂരില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, ഓറഞ്ച് അലര്‍ട്ട്, രാത്രിയില്‍ മഴ ശക്തമാകും
- Thrissur Pooram: ദൃശ്യസമ്പന്നതയുടെ തൃശൂര്‍ പൂരം
- Thrissur Pooram: പൂരത്തിന്റെ ചരിത്രവും ഐതീഹ്യവും അറിയാമോ
- തൃശൂര്‍ പൂരത്തിന് വിളംബരമായി, വൈകുന്നേരം ആനകളുടെ ശാരീരിക പരിശോധന
മഴശക്തമാകും; നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് നാളെ മഴ ശക്തമാകും. കേന്ദ്ര കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഇന്ന് ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.