1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain expected in kerala

ബുധനാഴ്‌ച സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കേരളം
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ബുധനാഴ്‌ച ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്‌, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
 
അടുത്ത ലേഖനം
ദേവികുളം എം.എൽ.എ ക്ക് മർദ്ദനമേറ്റ സംഭവത്തിൽ മൂന്നാർ എസ്ഐക്ക് സ്ഥലം മാറ്റം