1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain alert in kerala for coming days

വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത, വടക്കൻ ജില്ലകൾക്ക് ആശ്വാസം

Rain
വരും ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്,വയനാട്,കണ്ണൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായാണ് പ്രവചനം.
 
ഏപ്രില്‍ 17,21 തീയ്യതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഏപ്രില്‍ 18 മുതല്‍ 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അതേസമയം ഏപ്രില്‍ 17,18 തീയ്യതികളില്‍ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥാവകുപ്പ് നല്‍കിയിട്ടുണ്ട്.
അടുത്ത ലേഖനം
നാളെ ജനവിധി തേടുന്നവരില്‍ എട്ടു കേന്ദ്രമന്ത്രിമാരും രണ്ടുമുന്‍മുഖ്യമന്ത്രിമാരും