1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain alert in Kerala

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Rain alert in Kerala
അടുത്ത മൂന്ന് ദിവസം കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ തെക്കന്‍ കേരളത്തില്‍ കിഴക്കന്‍ മേഖലകളിലാണ് വേനല്‍ മഴ ശക്തമായി ലഭിക്കുക. വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയില്ല. ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കി