1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Postponed Nava Kerala Sadas

മാറ്റിവച്ച നവകേരള സദസ് ജനുവരി ഒന്ന്, രണ്ട് തിയതികളില്‍

Postponed Nava Kerala Sadas
എറണാകുളം ജില്ലയില്‍ റദ്ദാക്കിയ മൂന്ന് മണ്ഡലങ്ങളിലെ നവകേരള സദസ് ജനുവരി ഒന്ന്, രണ്ട് തിയതികളില്‍ നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ നവകേരള സദസ് മാറ്റിവെച്ചത്. 
 
അടുത്ത ലേഖനം
പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ 22 പോലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു