അനുബന്ധ വാര്‍ത്തകള്‍
- കാണാതായ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
- സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; മൂന്ന് ഡിഗ്രിസെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം
- പിതാവിനെ വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കേണ്ടത് ആണ്മക്കളുടെ ബാധ്യസ്ഥതയാണെന്ന് ഹൈക്കോടതി
- വാഹനാപകടത്തില്‍ റിയാലിറ്റി ഷോ താരം അലീഷ മരിച്ചു
- കാസര്‍ഗോഡ് നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്
ബാലികയെ പീഡിപ്പിച്ച 60 കാരന് 25 വർഷം കഠിനതടവ്
പത്തനംതിട്ട: പത്തുവയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ 60 കാരനെ കോടതി 25 വർഷത്തെ കഠിന തടവിനും 3 ലക്ഷം രൂപാ പിഴയും വിധിച്ചു. കല്ലൂപ്പാറ ചെങ്ങരൂർ കടുവാക്കുഴി ചൂരം കുറ്റിക്കൽ വീട്ടിൽ മണി എന്ന ഭൂവനേശ്വരൻ പിള്ളയെ പത്തനംതിട്ട അതിവേഗ കോടതി ജഡ്ജി ഡോണി തോമസാണ് ശിക്ഷിച്ചത്.
2023 ൽ കീഴ് വായ്പൂർ പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയത്.