Plus Two Results 2025 Live Updates: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

How to Check Plus Two Exam Results: 4.41 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്

Plus Two Exam Results, Plus Two Exam Results Checking, Plus Two Exam Results Live Updates, How to check Plus Two Results, Check Plus Two Results Here, Plus Two Results Kerala, പ്ലസ് ടു പരീക്ഷാഫലം, പ്ലസ് ടു പരീക്ഷാഫലം പരിശോധിക്കാം, പ്ലസ് ടു പരീക്ഷാഫലം
Plus Two Results 2025
Thiruvananthapuram| രേണുക വേണു| Last Updated: വ്യാഴം, 22 മെയ് 2025 (15:33 IST)

Plus Two Results 2025 Live Updates: 2025 മാര്‍ച്ചില്‍ നടന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 77.81 ആണ് ഇത്തവണത്തെ വിജയശതമാനം. 3,70,642 പേര്‍ പരീക്ഷ എഴുതി. 2,88,394 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. കഴിഞ്ഞ വര്‍ഷം 78.69 ശതമാനം വിജയം ആയിരുന്നു ഉണ്ടായിരുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23% വിജയം നേടി. 30,145 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു.


Plus Two Exam Results:

results.kerala.gov.in

examresults.kerala.gov.in

prd.kerala.gov.in

result.kerala.gov.in

എന്നീ വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം അറിയാം

Plus Two Results 2025, Mobile Apps:

SAPHALAM 2025

iExaMS - Kerala

PRD Live

ആപ്പുകള്‍ വഴിയും പ്ലസ് ടു പരിശോധനാഫലം ലഭ്യമാണ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :