1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PK kunjalikutty resigns as MP

പികെ കുഞ്ഞാലിക്കുട്ടി എം‌പി സ്ഥാനം രാജിവെച്ചു

പികെ കുഞ്ഞാലിക്കുട്ടി
മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി. പാർട്ടി നിർദേശപ്രകാരമാണ് രാജിയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
 
നിയമസഭാംഗം ആയിരിക്കെ 2017-ല്‍ ഇ.അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി ഉപതിരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2019-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
അടുത്ത ലേഖനം
കർഷകരെ തടയാനുണ്ടാക്കിയ സന്നാഹം ലഡാക്കിലായിരുന്നെങ്കിൽ ചൈനയെ തടയാമായിരുന്നു, പരിഹാസവുമായി ശിവസേന