അനുബന്ധ വാര്‍ത്തകള്‍
- അരലക്ഷം കടന്ന് ഭക്ഷ്യ കിറ്റ് വിതരണം: അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസവുമായി തൊഴില്‍വകുപ്പ്
- രോഗബാധ കുറയുമ്പോഴും ആശങ്കയായി മരണനിരക്ക്, സംസ്ഥാനത്ത് ഇന്ന് 30,491 പേർക്ക് കൊവിഡ്, 128 മരണം
- 'വരുന്ന അഞ്ചു വര്‍ഷം കേരളം കൂടുതല്‍ കരുത്തോടെ തിളങ്ങട്ടെ'; പിണറായി വിജയന് അഭിനന്ദനങ്ങളുമായി കമല്‍ ഹാസന്
- സത്യപ്രതിജ്ഞ ചടങ്ങിൽ നാനൂറ് പേരിൽ താഴെ ആളുകൾ, പ്രവേശന അനുമതി ലഭിച്ചത് 9 ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം
- എംഎൽഎമാരുടെ സത്യപ്രതിജ്ഞ 24ന്, 25ന് സ്പീക്കറെ തിരെഞ്ഞെടുക്കും
ഇന്ധനവില: സംസ്ഥാനത്ത് പെട്രോളിന് 95രൂപ കടന്നു
ഇന്ധനവില രാജ്യത്ത് ദിവസേന വര്‍ധിച്ചുവരുകയാണ്. സംസ്ഥാനത്ത് പെട്രോളിന് 95രൂപ കടന്നിട്ടുണ്ട്. ഇന്ന് പെട്രോളിന് 19പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95.2 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 93.14 രൂപയും ഡീസലിന് 88.32 രൂപയുമായി.