അനുബന്ധ വാര്‍ത്തകള്‍
- തുടര്‍ച്ചയായ ഇടിവുകള്‍ക്കുശേഷം സ്വര്‍ണവില ഇന്ന് ഉയര്‍ന്നു
- 28ാമത് ഐഎഫ്എഫ്കെ: അവതാരകര്‍ക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നു
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കോട്ടയത്ത് ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ പീഡന പരാതിയുമായി കുടുംബം
- ഗാസയിലെ ഹമാസ് സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍; 50തോളം ഹമാസുകാരെ വധിച്ചു
പത്തനംതിട്ടയില്‍ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു, അയല്‍വാസി ഒളിവില്‍
പത്തനംതിട്ടയില്‍ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. റാന്നി പൊന്നമ്പാറ സ്വദേശി സുകുമാരനും മകന്‍ സുനിലിനുമാണ് വെട്ടേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അയല്‍വാസിയായ പ്രസാദ് ആണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.