1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

കോട്ടയത്ത് ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ പീഡന പരാതിയുമായി കുടുംബം

Kottayam
കോട്ടയത്ത് ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ പീഡന പരാതിയുമായി കുടുംബം. അതിരമ്പുഴയില്‍ 24 കാരി ഷൈമോള്‍ സേവിയര്‍ ആണ് മരിച്ചത്. യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നിരന്തരമായി ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി.
 
സംഭവത്തില്‍ യുവതിയുടെ ആത്മഹത്യയെക്കുറിച്ച് കണ്ടെത്തിയ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നാലുവര്‍ഷം മുമ്പാണ് വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു.
അടുത്ത ലേഖനം
ഗാസയിലെ ഹമാസ് സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍; 50തോളം ഹമാസുകാരെ വധിച്ചു