1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. panniyan ravindran , cpm , cpi , jdu , rsp

ആര്‍എസ്പിയും ജെഡി-യുവും തിരികെ എത്തണം: പന്ന്യന്‍ രവീന്ദ്രന്‍

പന്ന്യന്‍ രവീന്ദ്രന്‍
എല്‍ഡിഎഫ് വിട്ടുപോയ ആര്‍എസ്പിയും ജെഡി-യുവും തിരികെ എത്തണമെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.
ഏതു പാര്‍ട്ടി മുന്നണി വിട്ടാലും തിരിച്ചടിയാണെന്നും ഇവരെ മടക്കിക്കൊണ്ടു വരാന്‍ സിപിഐ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
About Writer
jibin