1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad NDA candidate c krishnakumar against sandeep varier

വേലിയിൽ കിടന്ന പാമ്പിനെയാണ് യുഡിഎഫ് തോളെത്തെടുത്ത് വെച്ചിരിക്കുന്നത്, സന്ദീപ് വാര്യർക്കെതിരെ സി കൃഷ്ണകുമാർ

Krishnakumar
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് ബിജെപി സ്ഥാനാര്‍ഥിയായ സി കൃഷ്ണകുമാര്‍. വേലിയില്‍ കിടന്ന പാമ്പിനെയാണ് യുഡിഎഫ് തോളത്ത് വെച്ചിരിക്കുന്നത്. കനത്ത തിരിച്ചടി യുഡിഎഫ് നേരിടും.
 
 യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകള്‍ പോലും പാലക്കാട് ചോരുമെന്നും ആളുകളെ എടുക്കുന്നതിന് മുന്‍പ് അവരെ പറ്റി ജനങ്ങളുടെ മനസിലുള്ള ചിത്രം എങ്ങനെയാണെന്ന ബോധ്യം വേണമെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.
അടുത്ത ലേഖനം
നീതിക്കായുള്ള കാലതാമസം കുറയും, രാജ്യത്തെ ആദ്യ 24x7 ഓൺലൈൻ കോടതി കൊല്ലത്ത്