അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥിയാകും; പിന്തുണച്ച് ഷാഫിയും
- പാലക്കാട് നിറഞ്ഞുകിടന്ന കിണര്‍ വറ്റിപ്പോയത് ഒറ്റ ദിവസം കൊണ്ട്; കാരണം ഭൂചലനം!
- പാലക്കാട് രാഹുൽ മാങ്കൂട്ടം, ചേലക്കരയിലേക്ക് രമ്യ ഹരിദാസ് പരിഗണനയിൽ
- Palakkad By Election 2024: പാലക്കാട് ഉപതിരഞ്ഞെടുപ്പ്; രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും
- മാറിനില്‍ക്കില്ല, വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ മുരളീധരന്
പറ്റിച്ചത് ഗൂഗിള്‍ മാപ്പ്! മണ്ണാര്‍ക്കാട് വൈക്കോല്‍ ലോറി ഇടുങ്ങിയ റോഡിലെ ചെളിയില്‍ കുടുങ്ങി
ഗൂഗിള്‍ മാപ്പിനോട് വഴി ചോദിച്ച ലോറിക്ക് എട്ടിന്റെ പണി. മണ്ണാര്‍ക്കാട് വൈക്കോല്‍ ലോറി ഇടുങ്ങിയ റോഡിലെ ചെളിയില്‍ കുടുങ്ങി. തമിഴ്നാട്ടില്‍ നിന്നും വന്ന വൈക്കോല്‍ ലോറിയാണ് എടത്തനാട്ടുകരയില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. കരുവാരകുണ്ടിലേക്ക് വന്ന ലോറി എടത്തനാട്ടുകര പൊന്‍പ്പാറ റോഡില്‍ കുടുങ്ങുകയായിരുന്നു.
കരുവാരകുണ്ടിലേക്കുള്ള എളുപ്പ വഴിയായ പൊന്‍പാറ റോഡിലേക്ക് തിരിഞ്ഞതാണ് അബദ്ധമായത്. ജസിബി എത്തി ഇരുമ്പ് ചങ്ങല ഉപയോഗിച്ചാണ് കുഴിയില്‍ നിന്നും ലോറിയെ വലിച്ചെടുത്തത്.