പിഎസ് സി സെക്രട്ടറി നിയമനം: സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ തള്ളി

തിരുവനന്തപുരം| Last Updated: വ്യാഴം, 26 ഡിസം‌ബര്‍ 2019 (12:32 IST)
പിഎസ് സി സെക്രട്ടറിയായി സാജു ജോര്‍ജ്ജിന്റെ നിയമനവുമായി സംബന്ധിച്ച് സര്‍ക്കാരിന്റെ
വിശദീകരണത്തില്‍ ഗവര്‍ണര്‍ പി സദാശിവം അതൃപ്തി അറിയിച്ചു.
നിയമനത്തിപ്പറ്റി കുടുതല്‍ വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയുക്ത സെക്രട്ടറിയുടെ ആദ്യനിയമനം, സംവരണം എന്നിവയില്‍ വ്യക്തതയില്ലെന്നും
ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചു.

പി എസ് സിയില്‍ പരീക്ഷ കണ്‍ട്രോളറായിരുന്ന സ്ഥാനം സാജു ജോര്‍ജിനെ ജനുവരി 28ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പി എസ് സി സെക്രട്ടറിയായി നിയമിച്ചിരുന്നു. ഈ നടപടിയ്ക്കെതിരെ ഗവര്‍ണറിന് മുന്നില്‍ പരാതികര്‍ എത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :