അനുബന്ധ വാര്‍ത്തകള്‍
- ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥ, വിവാഹം വേണ്ടെന്ന് നേഹ സക്സേന
- വാഹനാപകടത്തിൽ ഇരട്ട സഹോദരങ്ങൾക്ക് ദാരുണാന്ത്യം
- ഭാര്യ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവിന് കഠിന തടവ്
- തിയറ്റര്‍ റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ 'കസബ' തമിഴ് പതിപ്പ്
- കഴിഞ്ഞമാസം കെഎസ്ആര്‍ടിസിയിലെ വരവ് ചെലവുകള്‍ തമ്മിലുള്ള വ്യത്യാസം 100 കോടി രൂപ!
ഓപ്പറേഷൻ റോമിയോ: ഏഴു പേർ പിടിയിൽ
കോഴിക്കോട്: ബസ് സ്റ്റേഷൻ, പൊതു സ്ഥലങ്ങളിൽ എന്നിവിടങ്ങളിൽ സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരെ മോശമായി പെരുമാറുകയും അശ്ലീലം പറയുകയും കാട്ടുകയും ചെയ്തവരെ പിടികൂടാനായി സിറ്റി പോലീസ് ഒരുക്കിയ ഓപ്പറേഷൻ റോമിയോ വഴി നഗരത്തിൽ നിന്ന് ഏഴു പേരെ കസബ പോലീസ് അറസ്റ്റ് ചെയ്തു.
സിറ്റി പോലീസ് മേധാവി അക്ബറുടെ നിർദ്ദേശ പ്രകാരമാണ് ഇത്തരക്കാരെ പിടികൂടാൻ പോലീസ് നടപടി തുടങ്ങിയത്. ഇതിനായി വനിതാ പോലീസുകാരും പുരുഷ പോലീസുകാരും യൂണിഫോമില്ലാതെ ഈ സ്ഥലങ്ങളിൽ നിന്നാണ് തെറ്റുചെയ്യുന്നവരെ പിടികൂടുന്നത്. കസബ ഇൻസ്‌പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
വരും ദിവസങ്ങളിലും സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, റയിൽവേ സ്റ്റേഷൻ, മറ്റു തിരക്കുള്ള രുപദേശങ്ങൾ എന്നിവിടങ്ങളിൽ ഇത്തരക്കാരായ പൂവാലന്മാരെ പിടികൂടാൻ പോലീസിനെ വിന്യസിക്കാനാണ് തീരുമാനം.

അടുത്ത ലേഖനം