1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Oommen Chandy Kerala Attack

നെയ്യാറ്റിന്‍കരയില്‍ ഉമ്മന്‍ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍; ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ എന്ന് യൂത്ത് കോണ്‍ഗ്രസ്

Oommen Chandy Kerala Attack
നെയ്യാറ്റിന്‍കരയില്‍ ഉമ്മന്‍ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ എന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. നെയ്യാറ്റിന്‍കര പൊന്‍വിളയില്‍ മിനഞ്ഞാന്ന് ഉദ്ഘാടനം ചെയ്ത സ്തൂപമാണ് ഇന്നലെ വൈകിട്ടോടെ തകര്‍ക്കപ്പെട്ടത്.
 
സ്തൂപം തകര്‍ത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം, സ്തൂപം തകര്‍ത്തുവെന്ന ആരോപണം ഡിവൈഎഫ്‌ഐ നിഷേധിച്ചു. സംഭവത്തില്‍ സി.സിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അടുത്ത ലേഖനം
പഠിക്കാനുള്ള ചെലവടക്കം തരുന്നില്ല, മാതാപിതാക്കളുടെ സ്വത്തും ബിസിനസും ബന്ധുക്കള്‍ കയ്യടക്കി, പരാതിയുമായി ഷെഫ് നൗഷാദിന്റെ മകള്‍