അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയില്‍ രാത്രി ഉറങ്ങിക്കിടന്ന ഗൃഹനാഥന് മുഖത്ത് വെടിയേറ്റ് മരിച്ച നിലയില്‍, കതകില്‍ അഞ്ച് വെടിപ്പാടുകള്‍
- ലുലുമാളില്‍ പര്‍ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയില്‍ കയറി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീഡിയോ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍
- വടക്കാഞ്ചേരിയില്‍ ബന്ധുവീട്ടിലെ മൂന്ന് വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയ ശേഷം വയോധികന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
- എല്‍.എല്‍.ബി കോഴ്സിലേക്കുള്ള പ്രവേശനം; പ്രൊഫൈല്‍ പരിശോധിക്കുന്നതിന് 23 വരെ അവസരം
- ഇത്തവണ മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രം ഓണക്കിറ്റ്, വിതരണം ചെയ്യുന്നത് 6,07,691 കിറ്റുകള്‍
സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികനാണെന്ന് ഇപി ജയരാജന്
സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികനാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. സാഹസികപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിന്റെ പേരില്‍ അദ്ദേഹം ആന്‍ഡമാന്‍ ജയിലില്‍ കഴിഞ്ഞതായും ഇപി ജയരാജന് പറഞ്ഞു. ഡിവൈഎഫ് ഐ കൊച്ചിയില്‍ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇപി ജയരാജന്.
അതേസമയം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുള്ള ഏതെങ്കിലും ബിജെപി നേതാക്കളുണ്ടോയെന്നും ഇപി ചോദിച്ചു. ജയിലില്‍ നിന്ന് പുറത്തുവരാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന് മനസിലായി അപ്പോള്‍ ഹിന്ദുമഹാസഭക്കാര്‍ അദ്ദേഹത്തെ സമീപിച്ചു. പിന്നാലെ സേവകനായി കഴിഞ്ഞോളാമെന്ന് സായിപ്പിന് സവര്‍ക്കര്‍ ദയാഹര്‍ജി കൊടുത്തുവെന്നും ഇപി പറഞ്ഞു.