ലൈറ്റ് മെട്രോ: ശ്രീധരനില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (11:31 IST)
ലൈറ്റ് മെട്രോ പദ്ധതിയില്‍ ഇ ശ്രീധരനില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശ്രീധരനുമായുള്ള ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് പിന്നോട്ട് പോകുന്ന പ്രശ്‌നമില്ലെന്നും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട വ്യത്യസ്ത നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുന്നിട്ടുണ്ട്. ഇതുസംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ ലൈറ്റ് മെട്രോ പദ്ധതി വൈകില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈകീട്ട് ഏഴിന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും ഇന്നോ, നാളെയൊ വിഷയത്തില്‍ അന്തിമ തിരുമാനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :