അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നുകയറുന്നു: ഇന്ന് 31,265 പേര്‍ക്ക് കോവിഡ്; മരണം 153
- കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
- 'മറുപടി എണ്ണിയെണ്ണി...'മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് ആറ് മണിക്ക്
- കേരളം ആശങ്കയില്‍: രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തില്‍
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്
സംസ്ഥാനത്ത് രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാത്രി 10 മുതല്‍ രാവിലെ ആറ് വരെയായിരിക്കും കര്‍ഫ്യു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ഈ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ സാധിക്കൂ. പൊലീസ് പരിശോധന കര്‍ശനമാക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയത്.