അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 1636 പേർക്ക് കൊവിഡ്, 23 മരണം
- ആൾക്കൂട്ടം ഒഴിവാക്കാൻ നിയന്ത്രണ നടപടികൾ വേണം, സംസ്ഥാനങ്ങൾക്ക് വീണ്ടും കത്തെഴുതി കേന്ദ്രം
- കൗമാരക്കാർക്ക് കൊവിഡ് വാക്സിൻ: രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ
- ഒമിക്രോൺ: ന്യൂയോർക്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർധന
- ഒമിക്രോണ്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 578 പേര്‍ക്ക്
ഒമിക്രോൺ: സംസ്ഥാനത്ത് വീണ്ടും രാത്രികാല നിയന്ത്രണം
തിരുവനന്തപുരം: ഒമിക്രോൺ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും രാത്രികാല നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ മാസം 30 മുതല്‍ ജനുവരി രണ്ടു വരെയാണ് നിയന്ത്രണം. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
പുതുവർഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്ത് കൊണ്ടാണ് തീരുമാനം. രാത്രി പത്തിന് മുൻപായി കടകൾ അടയ്ക്കണം. ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല. ഇന്ന് ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം.