1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Neyyattinkara News

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നേഴ്‌സിന്റെ കൈയില്‍ നിന്ന് നാലുദിവസം പ്രായമായ കുഞ്ഞ് നിലത്തുവീണു; തലയ്ക്ക് പരിക്ക്

Neyyattinkara
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നേഴ്‌സിന്റെ കൈയില്‍ നിന്ന് നാലുദിവസം പ്രായമായ കുഞ്ഞ് നിലത്തുവീണു. വീഴ്ചയില്‍ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റു. സുരേഷ് കുമാര്‍-ഷീല ദമ്പതികളുടെ ആണ്‍കുഞ്ഞാണ് നിലത്ത് വീണത്. കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
ഇന്ത്യയില്‍ പുതിയ കൊവിഡ് കേസുകള്‍ 18,840; മരണം 43