1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mullaperiyar dam shutters opened

മുല്ലപ്പെരിയാറില്‍ ഒന്‍പതു ഷട്ടറുകള്‍ തുറന്നു; വീടുകളില്‍ വെള്ളം കയറി

Mullaperiyar Dam
മുല്ലപ്പെരിയാറില്‍ ഒന്‍പതു ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെയാണ് ഷട്ടറുകള്‍ തുറന്നത്. നാലുഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ വീടുകളില്‍ വെള്ളം കയറി. പെരിയാറില്‍ നാലടിയിലേറെ വെള്ളം ഉയര്‍ന്നു. മുന്നറിയിപ്പില്ലാതെയാണ് തമിഴ്‌നാട് ഷട്ടറുകള്‍ തുറക്കുന്നതെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മുന്നറിയിപ്പില്ലാതെയാണ് തമിഴ്‌നാട് വെള്ളം തുറന്നുവിടുന്നതെന്ന് പ്രദേശവാസികളുടെ പരാതി; ഈമാസം മാത്രം മുല്ലപ്പെരിയാര്‍ തുറന്നത് പത്തിലേറെ തവണ