1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Coconut tree fell on hitachi

മണ്ണുമാന്തി യന്ത്രത്തിനുമുകളില്‍ തെങ്ങ് വീണ് ഡ്രൈവര്‍ മരിച്ചു

Driver Dies
മണ്ണുമാന്തി യന്ത്രത്തിനുമുകളില്‍ തെങ്ങ് വീണ് ഡ്രൈവര്‍ മരിച്ചു. ചിറ്റാരിക്കല്‍ മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മണ്ണെടുക്കുമ്പോഴാണ് അപകടം. ഡ്രൈവന്‍ സേലം സ്വദേശി ഫിനു ആണ് മരിച്ചത്. ഉണങ്ങിയ തെങ്ങാണ് ഹിറ്റാച്ചിക്കുമുകളില്‍ വീണത്. തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 6,990പേര്‍ക്ക്; മരണം 190