ഇടപ്പള്ളിയില്‍ നാലുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 30 നവം‌ബര്‍ 2021 (09:55 IST)
ഇടപ്പള്ളിയില്‍ നാലുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ലോഡ്ജിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഒരു മണിക്കൂറുകൊണ്ട് നാലുനിലകളിലും തീ പടരുകയായിരുന്നു. അഗ്നിസുരക്ഷ സംവിധാനങ്ങള്‍ ഒന്നും ഇല്ലാതെയാണ് ലോഡ്ജിന്റെ പ്രവര്‍ത്തനമെന്ന് ജില്ലഫയര്‍ ഓഫീസര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :