1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mukesh sex Allegation case

മുകേഷ് അഭിഭാഷകനായ ജിയോ പോളുമായി കൂടിക്കാഴ്ച നടത്തി; നടിക്കെതിരായ തെളിവുകള്‍ അഭിഭാഷകന് കൈമാറി

Mukesh, Lok Sabha Election 2024, CPIM, LDF, Kollam
മുകേഷ് അഭിഭാഷകനായ ജിയോ പോളുമായി കൂടിക്കാഴ്ച നടത്തി. ആരോപണം ഉന്നയിച്ച നടിക്കെതിരായ തെളിവുകള്‍ അഭിഭാഷകന് കൈമാറി. നടി പണം ആവശ്യപ്പെട്ടത് ഉള്‍പ്പടെ നിര്‍ണായക രേഖകളാണ് കൈമാറിയതെന്ന് അഭിഭാഷകന്‍ ജിയോ പോള്‍ വെളിപ്പെടുത്തി. മുകേഷിനെ ബ്ളാക് മെയില്‍ ചെയ്യുകയായിരുന്നു നടിയെന്നും അഡ്വ ജിയോ പോള്‍ വ്യക്തമാക്കി
 
അതേസമയം മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം വെളളിയാഴ്ചയും തുടര്‍ന്നു. മുകേഷിന്റെ അറസ്റ്റ് കോടതി സെപത്ംബര്‍ മൂന്ന് വരെയാണ് തടഞ്ഞിരിക്കുന്നത്.  മുകേഷ് കൈമാറിയ രേഖകള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
അടുത്ത ലേഖനം
വള്ളപ്പാട് മുന്നില്‍ പാലക്കാട്, ആഞ്ഞുതുഴഞ്ഞ് തലസ്ഥാനം; തിരുവോണം ബമ്പര്‍ വില്‍പ്പന 23 ലക്ഷത്തിലേയ്ക്ക്