1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. motor vehicle department fine

സംസ്ഥാനത്ത് 726 എഐ ക്യാമറകള്‍ ! പിഴ ഇങ്ങനെ

motor vehicle department fine
സംസ്ഥാനത്ത് 726 എഐ ക്യാമറകള്‍ നാളെ മുതല്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങും. നിയമലംഘനങ്ങള്‍ക്ക് വന്‍ പിഴയാണ് ഈടാക്കുക. 
 
ഹെല്‍മറ്റില്ലാത്ത യാത്രയ്ക്ക് 500 രൂപയാണ് പിഴ. പിന്‍ സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധം. 
 
മൂന്ന് പേരുടെ ബൈക്ക് യാത്ര - 1000 രൂപ 
 
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം - 2000 രൂപ 
 
സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്ര - 500 രൂപ 
 
അമിതവേഗം - 1500 രൂപ 
 
അനധികൃത പാര്‍ക്കിങ് - 250 രൂപ 
 
റെഡ് ലൈറ്റ് തെറ്റിക്കല്‍ - കോടതിക്ക് കൈമാറും 
 
അടുത്ത ലേഖനം
സംസ്ഥാനത്ത് വേനല്‍മഴയില്‍ 44 ശതമാനത്തിന്റെ കുറവ്