1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mohanlal will attend film award function

ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ പങ്കെടുക്കും: മോഹൻലാൽ

ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ പങ്കെടുക്കും: മോഹൻലാൽ

മോഹൻലാൽ
സംസ്ഥാന ചലച്ചിത്ര അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ.ബാലനുമായി അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ചടങ്ങിൽ താൻ പങ്കെടുക്കുമെന്ന് ഇരുവരെയും അറിയിക്കുകയും ചെയ്‌തു.
 
സർക്കാരിന്റെ ഔദ്യോഗിക ക്ഷണം ഇന്ന് മോഹൻലാലിന് നൽകും. ‘അമ്മ’ എന്ന സംഘടനയ്ക്കും സിനിമാ രംഗത്തിനും സർക്കാർ നൽകുന്ന സേവനങ്ങളിൽ സന്തോഷം രേഖപ്പെടുത്തിയ ലാൽ ചടങ്ങിനെത്തുമെന്നുറപ്പു നൽകി.
About Writer
Rijisha M.