ആരാധകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു മോഹന്‍ലാലിന്റെ ബ്ലോഗ്

കൊച്ചി| jibin| Last Updated: ശനി, 22 ഓഗസ്റ്റ് 2015 (12:11 IST)
ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആരാധകര്‍ക്ക്
ഓണാശംസകള്‍ നേര്‍ന്നു സൂപ്പര്‍താരം മോഹന്‍ലാലിന്റെ ബ്ലോഗ്.
ഹാപ്പി ഓണം എന്ന തലക്കെട്ടോടെയാണ് ബ്ലോഗ് ആരംഭിക്കുന്നത്. ചിലപ്പോള്‍ ചിലപ്പോള്‍ ഇങ്ങിനെയാണ്. എഴുതാന്‍ ഒരു പാട് ഉണ്ടെങ്കിലും എഴുതാന്‍ തോന്നാത്ത അവസ്ഥ. കാണാനും കേള്‍ക്കാനും താല്‍പര്യമില്ലാത്ത അവസ്ഥ. കുറ്റങ്ങളെയും കുറവുകളെയും കുറിച്ച് ആത്മ പരിശോധന നടത്താന്‍ പറ്റിയ അവസരമായിട്ടാണ് ഞാനീ അവസ്ഥയെ കാണുന്നതെന്നും ലാല്‍ തന്റെ ബ്ലോഗില്‍ പറയുന്നു.

പഴയ മാവേലിപ്പാട്ടില്‍ പറയുന്നതു പോലെ സര്‍വ്വ സമത്വവും സമ്പന്നതയും വന്നിട്ട് ഓണമാഘോഷിക്കാന്‍ സാധിക്കില്ല എന്നറിയാം. നമ്മുടെ സങ്കടങ്ങളും പ്രശ്നങ്ങളും എല്ലാം സൌകര്യ പൂര്‍വ്വം മറന്നുകൊണ്ട് ചിരിച്ചു കൊണ്ട് ‘ഹാപ്പി ഓണം’ പറയാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :