1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Missing girl found out after 10 years

കാണാതായ യുവതിയെ 10 വര്‍ഷത്തിന് ശേഷം കണ്ടെത്തി, യുവാവിനൊപ്പം ഒളിച്ചിരുന്നത് അയല്‍‌വീട്ടില്‍; പാലക്കാടിനെ ഞെട്ടിച്ച സംഭവം

Missing
കാണാതായ യുവതിയെ പത്തുവര്‍ഷത്തിന് ശേഷം കണ്ടെത്തിയപ്പോള്‍ ഞെട്ടിയത് പാലക്കാട്ടെ നാട്ടുകാര്‍. ആരോരുമറിയാതെ യുവതിയെ 10 വര്‍ഷം അയല്‍‌വീട്ടിലെ യുവാവ് ഒളിവില്‍ പാര്‍പ്പിക്കുകയായിരുന്നു. യുവതി അയല്‍‌വീട്ടിലുണ്ടെന്ന് ഈ പത്തുവര്‍ഷവും വീട്ടുകാര്‍ കണ്ടെത്തിയില്ല.
 
എന്നുമാത്രമല്ല, യുവതി ഒളിച്ചിരുന്ന വീട്ടിലെ ആളുകള്‍ പോലും യുവതിയുടെ സാന്നിധ്യം വീട്ടില്‍ മനസിലാക്കിയില്ല. ആരോരുമറിയാതെ വീട്ടിലെ ഒരു മുറിയില്‍ യുവതിയെ ഒളിപ്പിക്കുകയായിരുന്നു യുവാവ്.
 
പാലക്കാട് അയിലൂര്‍ കാരക്കാട്ട് പറമ്പിലാണ് നാടിനെ ഞെട്ടിച്ച സംഭവം. 2010 ഫെബ്രുവരി രണ്ടാം തീയതിയാണ് യുവതിയെ കാണാതെ പോകുന്നത്. 
അടുത്ത ലേഖനം
അടികിട്ടുമോയെന്ന ഭയത്തോടെയല്ലാതെ രോഗിയെ നോക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഡോക്ടര്‍മാര്‍ക്ക്: ഐഎംഎ