അനുബന്ധ വാര്‍ത്തകള്‍
- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- ഷൂട്ടിങിനിടെ പരിക്ക്: ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ടൊവിനോ തോമസ് തീവ്രപരിചരണ വിഭാഗത്തില്‍
- ഉറക്കം ശരിയാകുന്നില്ലേ ? ഈ ചായ കുടിച്ചോളു !
- സ്ത്രീകളുടെ സാമിപ്യം ഈ നക്ഷത്രക്കാരായ പുരുഷൻമാർ എപ്പോഴും ആഗ്രഹിയ്ക്കും !
- എംജി ഗ്ലോസ്റ്റർ ഒക്ടോബർ എട്ടിന് ഇന്ത്യൻ വിപനിയിലേയ്ക്ക്
മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയെതിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനമന്ത്രിസഭയില്‍ കൊവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി. നേരത്തേ മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജന്, വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥരീകരിച്ചിരുന്നു.