എ കെ ജെ അയ്യര്‍|
Last Updated:
തിങ്കള്‍, 2 നവംബര്‍ 2020 (11:28 IST)
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോവിഡ് രോഗി തൂങ്ങിമരിച്ചു. ത്യശൂര്‍ മൂത്തവര്‍ സ്വദേശി പി.എന്‍.ശ്രീനിവാസന്‍ എന്ന അമ്പത്തെട്ടുകാരനാണ് മരിച്ചത്.
കോവിഡ് വാര്‍ഡിലെ ശുചിമുറിയില്‍ ശ്രീനിവാസന്‍ തൂങ്ങിമരിച്ചത്.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.