അനുബന്ധ വാര്‍ത്തകള്‍
- ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- പാലക്കാട് മുന്‍ വൈരാഗ്യം തീര്‍ക്കാന്‍ വീടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ നാലുപേര്‍ അറസ്റ്റില്‍
- തുറന്നുവിട്ട സ്ഥലത്തുനിന്ന് അരിക്കൊമ്പന്‍ 9 കിലോമീറ്റര്‍ അകലെ, തമിഴ്നാട് അതിര്‍ത്തി വനമേഖലയില്‍
- മഴ ശക്തമാകുന്നു; ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സുഡാനില്‍ നിന്നെത്തി ബെംഗളൂരില്‍ ക്വാറന്റൈനില്‍ കഴിയുന്ന 23 മലയാളികളില്‍ 20 പേര് നാളെ കേരളത്തിലെത്തും
Kerala Weather: മഴയോട് മഴ ! പല ജില്ലകളിലും കാലവര്‍ഷ സമാനമായ അന്തരീക്ഷം
Kerala Weather: കേരളത്തില്‍ മിക്ക ജില്ലകളിലും രാവിലെ കാലവര്‍ഷ സമാനമായ അന്തരീക്ഷം. മൂടിക്കെട്ടിയ കാലാവസ്ഥയാണ് മിക്ക ഇടങ്ങളിലും. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അടുത്ത ലേഖനം