അനുബന്ധ വാര്‍ത്തകള്‍
- Today Gold Rate in Kerala, January 12: സ്വര്‍ണവില ഉയര്‍ന്നു, ഇന്നത്തെ വില ഇങ്ങനെ
- Exclusive: അവിടെ തന്നെ ശ്രദ്ധിക്കൂ, ഇത്തവണ തൃശൂര്‍ എടുക്കണം; സുരേഷ് ഗോപിയോട് ബിജെപി നേതൃത്വം
- തോക്കുകളുമായി യുവാക്കൾ പിടിയിൽ
- പാലക്കാട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുടുംബശ്രീ ജനകീയ ഹോട്ടലിന് തീപിടിച്ചു
- ചോദ്യപേപ്പർ മാറിനൽകിയ സംഭവത്തിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ
Gold Rate: 'പൊന്നേ...ഇതെന്തൊരു പോക്ക് !' ഞെട്ടിച്ച് സ്വര്‍ണവില, ഒറ്റദിവസം കൊണ്ട് വര്‍ധിച്ചത് പവന് 1200 രൂപ
Gold Rate: ഞെട്ടിച്ച് സംസ്ഥാനത്തെ സ്വര്‍ണവില. ഒറ്റദിവസം കൊണ്ട് പവന് വര്‍ധിച്ചത് 1200 രൂപ. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 43,040 രൂപയായിരുന്നു. ഇന്ന് 44,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 150 രൂപ വര്‍ധിച്ചു. ഗ്രാമിന് 5,530 രൂപയാണ് ഇന്നത്തെ വില. 5,380 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സര്‍വകാല റെക്കോര്‍ഡിലാണ് സ്വര്‍ണവില ഇപ്പോള്‍ ഉള്ളത്.