അനുബന്ധ വാര്‍ത്തകള്‍
- 32 ചാക്ക് പുകയില ഉത്പ്പന്നങ്ങള്‍, 1600 പാക്കറ്റ് ഹാന്‍സ്; മറിച്ചുവിറ്റ് പൊലീസ്, രണ്ട് പേര്‍ക്ക് സസ്പെന്ഷന് ! ചോര്‍ത്തിയത് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്
- സംസ്ഥാനത്ത് സ്വര്‍ണം ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
- ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി; 10ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 30,570; മരണം 431
- തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡെലിവറി ബോയി അറസ്റ്റില്‍
കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍
കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍. വാളയാറില്‍ നിന്നാണ് അനീഷിനെ പിടികൂടിയത്. കൂടാതെ ഇയാളുടെ രണ്ടു കൂട്ടാളികളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കൊല്ലം സ്വദേശികളായ ഷിനു പീറ്റര്‍, ചിറ്റൂര്‍ സ്വദേശി വരുണ്‍ എന്നിവരാണ് പിടിയിലായത്. ലഹരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയാണ് മരട് അനീഷ്.