അനുബന്ധ വാര്‍ത്തകള്‍
- ദമ്പതിമാരും വീട്ടുജോലിക്കാരിയും കൊല്ലപ്പെട്ടു; കഴുത്തറക്കപ്പെട്ട മൃതദേഹത്തില്‍ നിന്നും രക്തം വീടിന് പുറത്തേക്ക് ഒഴുകി!
- യുവതിയെ ബലാത്സംഗം ചെയ്തശേഷം വിദേശത്തേക്ക് കടന്നു, 18 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് തന്ത്രപരമായി വലയിലാക്കി!
- പത്തുരൂപ വാഗ്ദാനം ചെയ്ത് നാലു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; അയല്‍വാസി അറസ്റ്റില്‍
- വീട്ടുജോലി നൽകാമെന്ന് പറഞ്ഞ് യുവതിയെ നാല് ദിവസം തുടര്‍ച്ചയായി കൂട്ടബലാത്സംഗത്തിനിരയാക്കി; സഹോദരങ്ങള്‍ അറസ്റ്റിൽ
- വിവാഹമോചനം വേണമെന്ന് ഭർത്താവ്, ഒരു കുഞ്ഞിനെ കൂടി തന്നിട്ട് പിരിഞ്ഞോളാൻ യുവതി; കോടതിയുടെ നിലപാടിൽ ഞെട്ടി ഭർത്താവ്
യുവതിയുടെ വീട്ടുകാര്‍ വിവാഹത്തിനൊരുങ്ങി, പീഡിപ്പിച്ച യുവാവ് മുങ്ങി; ഒടുവില്‍ പൊലീസ് പിടിയില്‍ !
യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ബംഗളൂരു സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശിയായ റിസ്വാന് എന്ന മുപ്പത്തൊന്നുകാരനാണ് തിരുനെല്ലി പൊലീസിന്റെ വലയില്‍ ആയത്.
ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിനിടെയാണ് യുവാവും യുവതിയും തമ്മില്‍ പരിചയപ്പെട്ടതും അടുത്തതും. യുവതിക്ക് വിവാഹ വാഗ്ദാനം നല്കിയ റിസ്വാന് പല തവണ പീഡിപ്പിക്കുകയായിരുന്നു. ഇതിനൊപ്പം യുവതിയില്‍ നിന്ന് ഇയാള്‍ പലപ്പോഴായി മൂന്നുലക്ഷത്തിലധികം രൂപ കൈക്കലാക്കുകയും ചെയ്തു.
ഇരുവരും തമ്മിലുള്ള വിവാഹത്തിനായി യുവതിയുടെ വീട്ടുകാര്‍ തയ്യാറെടുത്തതോടെ റിസ്വാന് മുങ്ങുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി ഇയാള്‍ ഒളിവിലായിരുന്നു. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതിപ്പെട്ടതും പൊലീസ് റിസ്വാനെ അറസ്റ്റ് ചെയ്തതും.