1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. man found drowned dead in munnar

മൂന്നാർ : കയത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Drowning
മൂന്നാർ: ഏഴംഗ സംഘത്തോടൊപ്പം മൂന്നാറിൽ എത്തിയ യുവാവിന്റെ മൃതദേഹം ചിത്തിരപുരം
 പവർ ഹൌസിനടുത്തുള്ള  കല്ലടി വളവ് കയത്തിൽ കണ്ടെത്തി. ചെന്നൈ ശരണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഘം കുളിക്കാൻ ഇറങ്ങിയതാവാം എന്നാണു സൂചന.
 
ഇന്ന് രാവിലെയാണ് ഇയാളെ കാണാതായത്. ഏഴംഗ സംഘത്തോടൊപ്പം എത്തിയതായിരുന്നു ഇയാൾ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
അഞ്ചുമാസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് സമാപനം