1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Low Pressure Bengal Sea Rain Alert

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തില്‍ മഴയ്ക്ക് സാധ്യത

Low Pressure
വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു സീസണിലെ ആദ്യ തീവ്ര ന്യുനമര്‍ദമാകാന്‍ സാധ്യത. കേരളത്തില്‍ 15 വരെ മഴ സാധ്യത. വടക്കന്‍  കേരളത്തില്‍ ഇന്ന് മുതല്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. സെപ്റ്റംബര്‍ 14,15 തീയതികളില്‍ കേരളത്തില്‍ വ്യാപകമായ മഴ സാധ്യതയെന്നും മുന്നറിയിപ്പ്.
 
അടുത്ത ലേഖനം
പ്ലസ് വണ്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ തയ്യാറല്ല; സര്‍ക്കാര്‍ കോടതിയില്‍