1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Low pressure Bengal Sea

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിനു സാധ്യത; കേരളത്തില്‍ വ്യാപക മഴയെന്ന് മുന്നറിയിപ്പ്

Low Pressure
ബംഗാള്‍ ഉള്‍കടലില്‍ ഒഡിഷ-ആന്ധ്രാ തീരത്തിനു സമീപമായി  അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദം രൂപപ്പെടാന്‍ സാധ്യത. പൊതുവെ ശക്തി കുറഞ്ഞ ന്യുനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍  നിലവിലെ സ്ഥിതിയില്‍ നിന്ന് മാറി നാളെയും മറ്റന്നാളും വ്യാപകമായി സാധാരണ മഴ ലഭിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കോഴിക്കോട് നിന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട യുവാവ് തിരിച്ചെത്തി