ഇടുക്കിയില്‍ പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥി ഗോമതിക്ക് വിജയം

ഇടുക്കി| JOYS JOY| Last Updated: ശനി, 7 നവം‌ബര്‍ 2015 (11:45 IST)
ഇടുക്കിയില്‍ പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥി ഗോമതിക്ക് വിജയം. ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ നല്ലതണ്ണിയില്‍ നിന്നാണ് ഗോമതി വിജയിച്ചത്. 1065 വോട്ടുകള്‍ക്കാണ് ഗോമതി അഗസ്റ്റിന്‍ വിജയിച്ചത്. നക്ഷത്ര ചിഹ്‌നത്തിലായിരുന്നു ഗോമതി അഗസ്റ്റിന്‍ മത്സരിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :