സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (16:33 IST)
തിരുവനന്തപുരം ലോ അക്കാദമിയില്‍ അധ്യാപകന്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. പേരൂര്‍ക്കട സ്വദേശി സുനില്‍ കുമാര്‍ (45) ആണ് മരിച്ചത്. കോളേജ് ഗ്രൗണ്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ആത്മഹത്യയെ കുറിക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. ക്ലാസില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ച ശേഷമാണ് ഇദ്ദേഹം മരണത്തിലേക്ക് പോയത്..