അനുബന്ധ വാര്‍ത്തകള്‍
- തെരുവ് നായ്ക്കൂട്ടം രണ്ടര വയസുകാരനെ കടിച്ചെടുത്ത് കൊണ്ടുപോയി; 39 മുറിവുകൾ
- തിരുവനന്തപുരത്ത് വൃദ്ധനെ യുവാക്കൾ കല്ലെറിഞ്ഞ് കൊന്നു
- ജീപ്പിൽ നിന്നും താഴെ വീണു, റോഡിൽ നിന്നും ചെക്പോസ്റ്റിലേക്ക് ഇഴഞ്ഞെത്തിയ കുഞ്ഞിനെ രക്ഷപെടുത്തി വനപാലകർ
- പരിചയപ്പെട്ടത് വിവാഹവീട്ടിൽ പാട്ടുപാടാൻ എത്തിയപ്പോൾ; കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് യുവാവും യുവതിയും ഒളിച്ചോടി
- താല്‍ക്കാലിക ജീവനക്കാരിയായ യുവതിയെ കടന്ന് പിടിച്ചു; കാസർകോട് തഹസിൽദാർക്കെതിരെ പീഡന പരാതി
കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് മരണം; 4 പേർക്ക് ഗുരുതരം; 2 മരണം
അപകടത്തിൽ പരുക്കേറ്റ നാലു പേര് ഗുരുതരാവസ്ഥയിലാണ്.
കോഴിക്കോട് പന്നിയങ്കരയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. അപകടത്തിൽ പരുക്കേറ്റ നാലു പേര് ഗുരുതരാവസ്ഥയിലാണ്.
രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി മുനവർ, ബേപ്പൂർ സ്വദേശി ഷാഹിദ് ഖാൻ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം.