കോഴിക്കോട്|
jibin|
Last Modified ചൊവ്വ, 13 മെയ് 2014 (14:53 IST)
ഉയര്‍ത്തിയ മോട്ടോര്‍ വാഹന നികുതി പിന്‍വലിച്ചില്ലെങ്കില്‍ ജൂലായ് ഒന്ന്, രണ്ട് തീയതികളില്‍ വാഹന പണിമുടക്ക് നടത്താന്‍ സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ആഹ്വാനം ചെയ്തു. മോട്ടോര്‍ തൊഴിലാളികളുടെ വിവിധ യൂണിയനുകളാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.