പാക്കറ്റ് ചപ്പാത്തി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 3 ഫെബ്രുവരി 2022 (19:03 IST)
കടകളില്‍ നിന്ന് പാക്കറ്റ് ചപ്പാത്തി കഴിക്കുന്നവര്‍ക്ക് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത്തരത്തില്‍ കടകളില്‍ നിന്ന് ലഭിക്കുന്ന ചപ്പാത്തി അധിമായി ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. കേടുവരാതിരിക്കാന്‍ ഈ ചപ്പാത്തിയില്‍ പല കെമിക്കലുകളും ചേര്‍ക്കുന്നുണ്ട്. സോഡിയം ബെന്‍സോയേറ്റ്, സോഡിയം പ്രൊപ്പോണേറ്റ്, കാത്സ്യം പ്രൊപ്പോണേറ്റ്, ബെന്‍സോയിക് ആസിഡ് തുടങ്ങിയ കെമിക്കലുകളാണ് ചേര്‍ക്കുന്നത്. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും പല രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :