അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യന്‍ വ്യോമസേനയുടെ മെസ്സിലേക്ക് കൊടുത്തുവിട്ട 4000 കോഴിമുട്ടകളുമായി ഓട്ടോഡ്രൈവര്‍ മുങ്ങി
- ന്യൂനമര്‍ദം വടക്കന്‍ കേരള തീരത്ത്; മഴ തുടരും
- '16 വര്‍ഷത്തിന്റെ ചിരി'; ഭാര്യക്കൊപ്പം 'ട്വല്‍ത് മാന്‍'തിരക്കഥാകൃത്ത് കെ.ആര് കൃഷ്ണകുമാര്‍
- പോക്സോ കേസുകളില്‍ നാലില്‍ ഒരു ശതമാനവും ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് റിപ്പോര്‍ട്ട്
- അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍ കൂടെയുണ്ടായിരുന്ന യുവതി അബോധാവസ്ഥയില്‍
ചിറ്റൂരില്‍ വീട്ടുടമ പ്രഭാത സവാരിക്ക് പോയ സമയത്ത് മോഷണം. നഷ്ടമായത് 31.5 പവന് സ്വര്‍ണ്ണം
ചിറ്റൂരില്‍ വീട്ടുടമ പ്രഭാത സവാരിക്ക് പോയ സമയത്ത് മോഷണം. മുന്‍ കൗണ്‍സിലര്‍ സുന്ദരേശന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിക്കാണ് മോഷണം നടന്നത്. ചിറ്റൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അമ്ബാട്ടുപാളയം കോലാക്കളത്തില് സുന്ദരേശനും ഭാര്യയും പ്രഭാത സവാരിക്ക് പോയ സമയത്താണ് വീട്ടില്‍ മോഷണം നടന്നത്. പ്രാര്‍ത്ഥന മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 31.5 പവന് സ്വര്‍ണമാണ് കവര്‍ന്നത്. അലമാരിക്ക് പുറത്തുവച്ച താക്കോല്‍ ഉപയോഗിച്ചാണ് മോഷണം നടത്തിയത്.