അനുബന്ധ വാര്‍ത്തകള്‍
- പൗരന്മാര്ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്; സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പങ്കുവച്ചതിന് ആരെയും അറസ്റ്റുചെയ്യാന്‍ പൊലീസിന് അവകാശമില്ലെന്ന് സുപ്രീംകോടതി
- ഡല്‍ഹിയില്‍ പരിശോധിച്ച 21000 സാമ്പിളുകളില്‍ 23ശതമാനം പേരിലും കൊവിഡിനെതിരായ ആന്റിബോഡി കണ്ടെത്തി
- ഈ ഐപിഎല്ലിന് ശേഷം വിരമിയ്ക്കൽ ? തുറന്നുപറഞ്ഞ് ഹർഭജൻ സിങ്
- ഒരു പോസിറ്റീവ് കേസിനു 44 ടെസ്റ്റുകളാണ് കേരളം നടത്തുന്നതെന്ന് മുഖ്യമന്ത്രി
- എസ്-ക്രോസ് പെട്രോൾ പതിപ്പ് ആഗസ്റ്റിൽ വിപണീയിലേയ്ക്ക്
കൊല്ലത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ തൂങ്ങി മരിച്ചു
കൊല്ലത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ തൂങ്ങി മരിച്ചു. ആയൂര്‍ ഇളമാട് അമ്പലമുക്ക് സുനില്‍ ഭവനില്‍ ഗ്രേസി(62) ആണ് ആത്മഹത്യ ചെയ്തത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍.
കൊറോണ സ്ഥിരീകരിച്ച ഡോക്ടറുടെ ക്ലിനിക്കില്‍ ചികിത്സയ്ക്കായി എത്തിയതിനെ തുടര്‍ന്ന് ഇവരെ നിരീക്ഷണത്തിലാക്കുകയായിരുന്നു. വീടിനു മുകളിലത്തെ നിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.