കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാര്‍ പൂര്‍ണ പരാജയം: യോഗി ആദിത്യനാഥ് പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില്‍ കിറ്റക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (16:09 IST)
കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് യോഗി ആദിത്യനാഥ് പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില്‍ കിറ്റക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്. കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില്‍ സാബു നടത്തിയത്. കൂടാതെ കൊവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശിനെ അഭിനന്ദിക്കുകയും ചെയ്തു.

സര്‍ക്കാര്‍ എവിടെയൊക്കെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് പോലും അറിയില്ലെന്ന് സാബു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :