തിരുവനന്തപുരം സ്വദേശിയെ മസ്കറ്റില്‍ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം സ്വദേശിയെ മസ്കറ്റില്‍ കഴുത്തറുത്ത് കൊന്നു

മസ്കറ്റ്| JOYS JOY| Last Modified ബുധന്‍, 13 ജൂലൈ 2016 (08:03 IST)
ഒമാനിലെ മസ്കറ്റില്‍ മലയാളിയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. കവര്‍ച്ചാശ്രമമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. തിരുവനന്തപുരം സ്വദേശി സത്യന്‍ (50) ആണ് കൊല്ലപ്പെട്ടത്.

മത്രയിലെ താമസസ്ഥലത്ത് ആണ് മൃതദേഹം കണ്ടെത്തിയത്. ഒമാന്‍ ഫ്ലോര്‍ മില്‍ കമ്പനിയിലെ ഡീലറുടെ കളക്ഷന്‍ ഏജന്റ് ആയിരുന്നു സത്യന്‍. ജോലിയുടെ ഭാഗമായി സാധാരണ ഇരുപതിനായിരത്തോളം റിയാല്‍ കൈവശമുണ്ടാകാറുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :