1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KeralaCongress Rantila Joseph

രണ്ടില ആര്‍ക്കുമില്ല: പകരം ചെണ്ടയും ടേബിള്‍ ഫാനും

Kerala-congress
തിരുവനന്തപുരം: ദിവസങ്ങളായി ചിഹ്നത്തര്‍ക്കം തുടരുന്ന കേരളാ കോണ്‍ഗ്രസ് ഇരു വിഭാഗത്തിനും 'രണ്ടില' ചിഹ്നം ഇക്കുറി ഉപയോഗിക്കാന്‍ കഴിയില്ല. തര്‍ക്കത്തെ തുടര്‍ന്ന് ഈ ചിഹ്നം മരവിപ്പിച്ചു കൊണ്ട് സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ വി.ഭാസ്‌കര ഉത്തരവിറക്കി.
 
കേരള കോണ്‍ഗ്രസ് എം വിഭാഗത്തിലെ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ.മാണി വിഭാഗത്തിന് ടേബിള്‍ ഫാനുമാണ് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. മാണി വിഭാഗത്തിന്റെ ചിഹ്നമായിരുന്ന രണ്ടിലേയ്ക്ക് വേണ്ടി രിബ് വിഭാഗവും കോടതി കയറിയിരുന്നു. 
അടുത്ത ലേഖനം
ധനമന്ത്രി ഇഡി അന്വേഷണത്തെ ഭയക്കുന്നു: മുല്ലപ്പള്ളി