അനുബന്ധ വാര്‍ത്തകള്‍
- ചാവക്കാട് മിന്നൽ ചുഴലി : വ്യാപക നാശനഷ്ടം
- മദ്യലഹരിയിൽ കടുവ കാണാനെത്തി, ടിക്കറ്റ് നൽകാനാവില്ലെന്ന് തിയേറ്ററുകാർ: കൈത്തണ്ട മുറിച്ച് യുവതിയും സഹോദരനും
- പണം വെച്ച് ചീട്ടുകളി, എസ്ഐ അടക്കം 11 പേർ അറസ്റ്റിൽ, പിടിച്ചെടുത്തത് 10 ലക്ഷം രൂപ
- Walk in liqour shops:പുതിയ 243 വാക്ക് ഇൻ മദ്യവിൽപ്പനശാലകൾക്ക് അനുമതി,കൂടുതൽ ഔട്ട്ലറ്റുകൾ തൃശൂരിൽ
- കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് വിറ്റുപോയത് 16,619.97 കോടി രൂപയുടെ മദ്യം
മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് ജില്ലകളിലായിരുന്നു ജാഗ്രതാനിർദേശം.
അടുത്ത നാല് ദിവസത്തെ യെല്ലോ അലർട്ടുകൾ ഇങ്ങനെ
17-07-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
18-07-2022: ഇടുക്കി, മലപ്പുറം, കാസറഗോഡ്
19-07-2022: ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസറഗോഡ്
20-07-2022: പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം